clarus

Search Your favorite ornaments

പ്രതിഭകളെ ആദരിച്ചു

പ്രതിഭകളെ ആദരിച്ചു

പെരിന്തൽമണ്ണ: ക്ലാരസ് വെഡ്ഡിങ്ങ് ആന്റ്  ഡിസൈനർ ജ്വല്ലറി വ്യത്യസ്ഥ മേഖലകളിലെ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ  അവാർഡ് നൽകി  ആദരിച്ചു.മലപ്പുറം ജില്ലാ  പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേർസൺ ശ്രീമതി ഹാജറുമ്മ ടീച്ചർ പരിപാടി ഉൽഘടനം ചെയ്തു. പെരിന്തൽമണ്ണ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി kt വഹീദ ബീഗം  പ്രസന്റേഷൻ ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ്  സിസ്റ്റർ നിത്യ,ഗവ.എന്നിവർ ഉപഹാരങ്ങൾ നൽകി പ്രതിഭകളെ ആദരിച്ചു. കണ്ണ് കെട്ടി കളരിപയറ്റിൽ ഗിന്നസ് റെക്കോർഡ്, ഏഷ്യൻ റെക്കോർഡ്, യു ആ ർ എ ഫ് റെക്കോർഡ് നേടിയ ശ്രീമതി സജിനി ഭാ സ്ക്കർ, നവ മാധ്യമ സന്ദേശങ്ങളിലൂടെ കാരുണ്യ പ്രവർത്തനം നടത്തുന്ന ശ്രീ താമരത്ത് ഹംസു, സംസ്ഥാന ഗണിത ശാസ്ത്ര മേളയിൽ ഗെയിംസിൽ മൂന്നാം സ്ഥാനം നേടിയ ശ്രീമതി ടെസ്ലിൻ ആന്റണി, സംസ്ഥാന തലത്തിൽ കഥ കളി സംഗീതത്തിൽ മൂന്നാം സ്ഥാനം നേടിയ ശ്രീ ജീവൻ കൃഷ്ണ, സംസ്ഥാന തലത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ തൈകോണ്ടോവിൽ ബ്രോൺസ് മെഡൽ നേടിയ ശ്രീ മുഹമ്മദ് അമീൻ, സംസ്ഥാന തലത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ വുഷു വിൽ മൂന്നാം സ്ഥാനവും ബ്രോൺസ് മെഡലും നേടിയ ശ്രീമതി മിഫ്ന എന്നിവർ  ക്ലാരസ് വെഡ്ഡിങ്ങ് ആന്റ് ഡിസൈനർ ജ്വല്ലറിയുടെ ആദരവ്  ഏറ്റുവാങ്ങി. സഫാ - ക്ലാരസ് മാനേജിങ്ങ് ഡയറക്ടർ ശ്രീ കെ ടി അബ്ദുൽ സലാം, ഡയർക്ടർമാരായ ശ്രീ കെ ടി നാസർ, ശ്രീ കെ ടി അബ്ദുൽ കരീം,ശ്രീ കെ ടി മുഹമ്മദ് ഹനീഫ,  ഗ്രൂപ്പ് ഡിജിഎം ശ്രീ കെ ടി അബ്ദുൽ മജീദ്, അഡ്മിൻ മാനേജർ ശ്രീ എൻ ബഷീർ പി ആ ർ മാനേജർ ശ്രീ മുഹമ്മദ് ഹസ്സൻ, ഷോറൂം മാനേജർ ശ്രീ ഷാജു, ശ്രീ ഷരീഫ്,പി ആർ ഒ ശ്രീ മിസ്ഫർ, തുടങ്ങിയവർ സംബന്ധിച്ചു.

Popular News and Events

Appreciation for the support

Appreciation for the support

Appreciation for the support. Thank you Perinthalmanna Municipality for being kind. Thanks, everyone..

View more

CLARUS AWARDS FOR OUTSTANDING ACHIEVEMENTS

CLARUS AWARDS FOR OUTSTANDING ACHIEVEMENTS

CLARUS Awards distributed for outstanding achievements by Padma Vibhushan Dr.K.J.Yesudas at Clarus W..

View more

Try at home

Pick a product   |   Book, Try at home   |   Buy it if you like
Pincode Required!
Currently we do not deliver to this Pincode, please enter another Pincode
City Required
Name Required
Invalid Name
Phone Required
Invalid Phone
E-mail Required!
Invalid E-mail
X